narendra modis aircraft fly over pakisthan airspace
ഇന്ത്യന്‍ പ്രധാനമന്ത്രി നരേനന്ദ്ര മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ പാത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ തുറന്നുകൊടുക്കും. ഭിഷ്കേകില്‍ ഈ മാസം 13-14 തിയ്യതികളില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്രമോദി കിര്‍ക്കിസ്ഥാനിലേക്ക് പോവുന്നത്.